Skip to main content

പാൽ ഗുണനിലവാര ബോധവൽക്കരണ പരിപാടി

 

ക്ഷീര വികസന വകുപ്പിന്റെയും മയ്യിൽ കോ ഓപ്പറേറ്റീവ് മിൽക്ക് സപ്ലൈ സൊസൈറ്റിയുടെയും നേതൃത്വത്തിൽ പാൽ ഗുണനിലവാര ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബർ 12 ന് രാവിലെ ഒൻപതിന് മയ്യിൽ കോ ഓപ്പറേറ്റീവ് മിൽക്ക് സപ്ലൈ സൊസൈറ്റി ഹാളിൽ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം കെ നാണു ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളിലുള്ള ബോധവൽക്കരണ ക്ലാസുകളും പരിപാടിയുടെ ഭാഗമായി നടക്കും.  

 

date