Skip to main content

വിചാരണ മാറ്റി

 

ഡിസംബർ 12, 14 തീയ്യതികളിൽ കലക്ട്രേറ്റിൽ വിചാരണയ്ക്ക് വെച്ച ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ ദേവസ്വം പട്ടയ കേസുകളുടെ വിചാരണ ജനുവരി ഏഴ്, പതിനൊന്ന് തീയ്യതികളിൽ രാവിലെ 11 മണിക്ക് നടക്കുമെന്ന് ഡെപ്യൂട്ടി കലക്ടർ (ഡിഎം ആന്റ് എൽടി) അറിയിച്ചു.  

date