Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ലക്ഷ്യയുടെ ഭാഗമായി കുട്ടികളുടെ വാർഡ്, പഴയ ഫാമിലി പ്ലാനിംഗ് തീയറ്റർ, വാർഡ് എന്നിവ നവീകരിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ഡിസംബർ 26 രാവിലെ 11 മണി.   

 

date