Skip to main content

നേത്ര പരിശോധനാ ക്യാമ്പ്

ആലപ്പുഴ:ജില്ല അന്ധത നിവാരണസമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നേത്ര പരിശോധനാ ക്യാമ്പ് നടത്തുന്നു. ഡിസംബർ 12ന് മുട്ടാർ കാവ്യ എൻജിനീയറിങ് വർക്ക്‌ഷോപ്പ്, 17ന് പാലമേൽ കുടുംബാരോഗ്യകേന്ദ്രം, 18ന് മുരുക്കുംമൂട് (കായംകുളം), 19ന് മുതുകുളം സാമൂഹികരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ വച്ചാണ് ക്യാമ്പ.് 

 

date