Skip to main content

വനിതാമതില്‍ : 14 ന് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ യോഗം

 

ജനുവരി ഒന്നിന് വൈകിട്ട് നാലുമണിക്ക് സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ സുഗമമായ നടത്തിപ്പിനായി ഈ മാസം 14 ന് വൈകിട്ട് നാല് മണിക്ക് മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍,  എ.കെ ശശീന്ദ്രന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ കലക്‌ട്രേറ്റ് കോണഫറന്‍സ് ഹാളില്‍ സംഘാടക സമിതി യോഗം ചേരും. 

date