Skip to main content

തൂപ്പ് ജോലി ഒഴിവ്

ജില്ലാ സൈനിക വിശ്രമ കേന്ദ്രത്തില്‍ ഭാഗിക സമയ താത്കാലിക തൂപ്പ് ജോലി ചെയ്യുന്നതിന് താല്‍പര്യമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതകള്‍ - നാലാം തരം പാസ്സ്, പ്രായം - 56 വയസ്സില്‍ താഴെ. ശമ്പളം - പ്രതിമാസം 5000 രൂപ + 500 രൂപ അലക്കുപടി. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 14. വിലാസം - ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍, ബാലന്‍ കെ നായര്‍ റോഡ്, കോഴിക്കോട് - 673001. ഫോണ്‍ - 0495 2771881. 
 

date