Skip to main content

അപേക്ഷ ക്ഷണിച്ചു

പിന്നോക്ക വിഭാഗങ്ങളുടെ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായി വാഹനരംഗം, ലോജിസ്റ്റിക്‌സ്‌, ഹോട്ടല്‍ വ്യവസായം, പോളിമര്‍ ഇന്‍ഡസ്‌ട്രി എന്നീ മേഖലകളില്‍ നടപ്പിലാക്കുന്ന 'കരിയര്‍ ഇന്‍ പ്രൈവറ്റ്‌ ഇന്‍ഡസ്‌ട്രി ത്രൂ പബ്ലിക്‌ പ്രൈവറ്റ്‌ പാര്‍ട്ടിസിപ്പേഷന്‍' പദ്ധതിക്ക്‌ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 12. അപേക്ഷഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും www.bcdd.kerala.gov.in. എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ : 0495-2377786.
 

date