Skip to main content

അജ്ഞാത മൃതദേഹം

തൃശൂര്‍ കുറുപ്പം വീടിന്‌ സമീപം കുഴഞ്ഞ്‌ വീണ്‌ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച്‌ ചികിത്സയിലിരിക്കെ മരിച്ച അജ്ഞാതന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്‌. ഏകദ്ദേശം 65 വയസ്സ്‌ തോന്നിക്കുന്ന പുരുഷന്റെ പേരും മേല്‍വിലാസവും ഇതുവരെ ലഭിച്ചിട്ടില്ല. ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ തൃശൂര്‍ ടൗണ്‍ ഈസ്റ്റ്‌ പോലീസ്‌ സ്റ്റേഷനുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0487-2424192, 9497962710.
 

date