Skip to main content

സ്ത്രീ-ആര്‍ത്തവം-പൗരാവകാശം' തുറന്ന സദസ് ഇന്ന്

 

സ്ത്രീ-ആര്‍ത്തവം-പൗരാവകാശം' വിഷയത്തെ സംബന്ധിച്ച് ജില്ലാ ശിശു സംരക്ഷണയൂണിറ്റ് ചിറ്റൂര്‍ ഗവ. കോളേജിലെ വുമണ്‍ സെല്‍ പ്രതിനിധികളുടെ സഹകരണത്തോടെ ഇന്ന് (ഡിസംബര്‍ 13 ന)് ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ ചിറ്റൂര്‍ ഗവ. കോളേജില്‍ തുറന്ന സദസ് സംഘടിപ്പിക്കും. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.കെ.ശാന്തകുമാരി നിര്‍വഹിക്കും. പാലക്കാട് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ആനന്ദന്‍.കെ, പാലക്കാട് ഐ സി ഡി എസ് സെല്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ലത.സി.ആര്‍, ചിറ്റൂര്‍ ഗവ. കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ആനന്ദ് വിശ്വനാഥ്, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി.മീര, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ലൈജു.വി.എസ്, ചിറ്റൂര്‍ കരുണ മെഡിക്കല്‍ കോളേജ് പ്രതിനിധി ഡോ.വിബിത ഏബിള്‍, പാലക്കാട് ബാര്‍ അസ്സോസിയേഷന്‍ പ്രതിനിധി അഡ്വ. ശോഭന, ചിറ്റൂര്‍ ഗവ. കോളേജ് സൈക്കോളജി വിഭാഗം മേധാവി ശുഭശ്രീ തുടങ്ങിയവര്‍ സംബന്ധിക്കും. 

date