Skip to main content

കുഴല്‍ കിണര്‍ നിര്‍മിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു

 

തൃത്താല ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടില്‍ കുഴല്‍ കിണര്‍ നിര്‍മിക്കുന്നതിനായി പരിചയ സമ്പന്നരായ അംഗീകൃത കരാറുകാരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. പൂരിപ്പിച്ച ദര്‍ഘാസ് 200 രൂപയുടെ മുദ്രപത്രത്തില്‍ ഒരു പ്രാഥമിക ഉടമ്പടി സഹിതം  ജില്ലാ ഓഫീസര്‍ ഭൂജല വകുപ്പ്, മുനിസിപ്പല്‍ ടി.ബി കോംപ്ലക്സ്, പാലക്കാട് എന്ന വിലാസത്തില്‍ ഡിസംബര്‍ 19 നകം ലഭിക്കേണ്ടതാണെന്ന് ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ അറിയിച്ചു.

date