Skip to main content

കരിയാര്‍ സ്പില്‍വേ അടയ്ക്കും

 

കരിയാര്‍ സ്പില്‍വേ ഇന്നു (ഡിസംബര്‍ 13) മുതല്‍ അടച്ചിടും. ഉപ്പുവെള്ള ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനാലാണ് സ്പില്‍വേ അടയ്ക്കുന്നത്. ജില്ലാ കളക്ടര്‍ ഡോ.ബി. എസ് തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന കൃഷി, ഇറിഗേഷന്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗ തീരുമാന പ്രകാരമാണ് സ്പില്‍വേ അടയ്ക്കുന്നത്. 

                                                       (കെ.ഐ.ഒ.പി.ആര്‍-2365/18)

 

date