Skip to main content

തീയതി ദീര്‍ഘിപ്പിച്ചു

 കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ തൊഴിലാളികള്‍ക്ക് എല്ലാത്തര കുടിശ്ശികകളും 9 ശതമാനം പലിശ ഉള്‍പ്പടെ ഒടുക്കുന്നതിനുളള കാലാവധി ഡിസംബര്‍ 31 വരെ  ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. 

                                         (കെ.ഐ.ഒ.പി.ആര്‍-2366/18)

date