Skip to main content

കെ.എസ്.ഇ.ബി അറിയിപ്പ്

 

മലപ്പുറം സബ് സ്റ്റേഷനില്‍ നിന്നും തിരൂര്‍ സബ് സ്റ്റേഷന്‍ വരെ നിലവിലുള്ള ലൈനിനോടു കൂടി  പുതിയതായി നിര്‍മ്മിച്ചിട്ടുള്ള 110 കെ.വി ലൈന്‍ എം.എ.ടി രണ്ടാം സര്‍ക്കീട്ട്  ടെസ്റ്റ് ചാര്‍ജിങ്ങിന് തയ്യാറായിരിക്കുകയാണ്. അതുകൊണ്ട് ഇനിയൊരു മുന്നറിയിപ്പില്ലാതെ പ്രസ്തുത ലൈനില്‍ ഏതു സമയത്തും വൈദ്യുതി പ്രവഹിപ്പിക്കുന്നതിനാല്‍ ലൈന്‍ കടന്നു പോകുന്ന പ്രദേശങ്ങളിലെ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി തിരൂര്‍ ട്രാന്‍സ്മിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  

 

date