Skip to main content

ഫിഷര്‍ഫോക് ഫാമിലി രജിസ്റ്റര്‍; വിവര ശേഖരണം തുടങ്ങി

 

മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് കമ്പ്യൂട്ടറൈസ് ചെയ്യുന്നതിനുള്ള ഫിഷര്‍ഫോക് ഫാമിലി രജിസ്റ്റര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിവരശേഖരണത്തിനായി മോട്ടിവേറ്റര്‍മാരെ നിയമിച്ചതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വീടുകളില്‍ സന്ദര്‍ശനം നടത്തുന്ന മോട്ടിവേറ്റര്‍മാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കി സഹകരിക്കണമെന്നും അവര്‍ പറഞ്ഞു.

 

date