Skip to main content

കൂടിക്കാഴ്ച 17ന്

 

മൃഗസംരക്ഷണ വകുപ്പിലെ രാത്രികാല സേവനത്തിനുള്ള ഡോക്ടര്‍മാരുടെയും അറ്റന്‍ഡര്‍മാരുടെയും മാറ്റിവെച്ച (ഡിസംബര്‍ 14) കൂടിക്കാഴ്ച ഡിസംബര്‍ 17ന് രാവിലെ 10.30ന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

 

date