Skip to main content

മാവേലി സ്റ്റോര്‍ ഉദ്ഘാടനം

 

നിലമ്പൂര്‍ വഴിക്കടവ് ഗ്രാമ പഞ്ചായത്തിലെ മരുതയില്‍ പുതുതായി അനുവദിച്ച മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 15) വൈകീട്ട് 4.30 ന് ഭക്ഷ്യ, പൊതു വിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വ്വഹിക്കും. പി.വി.അന്‍വര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. വഴിക്കടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.എ.സുകു ആദ്യ വില്‍പ്പന നടത്തും.

 

date