Skip to main content

നഴ്‌സറി ടീച്ചേഴ്‌സ് എഡ്യൂക്കേഷൻ കോഴ്‌സ് പരീക്ഷ: 17 വരെ ഫീസടയ്ക്കാം

 

ഒന്ന്, രണ്ട് വർഷത്തെ നഴ്‌സറി ടീച്ചേഴ്‌സ് എഡ്യൂക്കേഷൻ കോഴ്‌സ് പരീക്ഷ 2019 മാർച്ച് 14 മുതൽ 27 വരെ നടത്തും.  പരീക്ഷാ ഫീസും പൂരിപ്പിച്ച അപേക്ഷയും ഡിസംബർ 17 വരെയും 10 രൂപ പിഴയോടുകൂടി 26 വരെയും പ്രീ-പ്രൈമറി ഇൻ്സ്റ്റിറ്റൂട്ടിലെ പ്രിൻസിപ്പാളിനെ ഏൽപ്പിക്കണം.  പരീക്ഷ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ www.keralapareekshabhavan.in ൽ ലഭ്യമാണ്.

പി.എൻ.എക്സ്. 5526/18

date