Skip to main content

ആയൂർവ്വേദ കോളേജിൽ വാക്ക് ഇൻ ഇന്റർവ്യൂ 18 ന്

 

സർക്കാർ ആയുർവേദ കോളേജിൽ ഈ മാസം 14 ന് നടത്താനിരുന്ന ടെക്‌നീഷ്യൻ(ബയോടെക്‌നോളജി), സ്റ്റാറ്റിസ്റ്റിക്‌സ് അദ്ധ്യാപകൻ എന്നീ തസ്തികകളിലേയ്ക്കുള്ള താത്കാലിക നിയമനത്തിനായുള്ള ഇന്റർവ്യൂ ഈ മാസം 18 ന് നടക്കും. ആ ദിവസം അവിചാരിതമായ കാരണങ്ങളാൽ ഇന്റർവ്യൂ നടത്താനായില്ലെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം അതേസമയം നടക്കും. 

പി.എൻ.എക്സ്. 5527/18

date