Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം 17ന്

 

    തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2019-2020 വാര്‍ഷികപദ്ധതി അംഗീകരിക്കുന്നതിനും 2018-19 വാര്‍ഷികപദ്ധതി ഭേദഗതി അംഗീകരിക്കുന്നതിനുമായി ഡിസംബര്‍ 17 ഉച്ചയ്ക്ക് രണ്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ആസൂത്രണ സമിതി യോഗം ചേരും. 

date