Skip to main content

വിദ്യാഭ്യാസ അവാര്‍ഡ്, ഉപരിപഠന സ്കോളര്‍ഷിപ്പ് വിതരണം 18ന്

 

ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള 2018-19 വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡ്, ഉപരിപഠന സ്കോളര്‍ഷിപ്പ് എന്നിവ ഡിസംബര്‍ 18 വൈകീട്ട് മൂന്നിന് പബ്ലിക്ക് ലൈബ്രറി ഹാളില്‍ വിതരണം ചെയ്യും. ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍. ജയപ്രകാശ് വിതരണോദ്ഘാടനം നിര്‍വ്വഹിക്കും. അറിയിപ്പ് ലഭിച്ച ക്ഷേമനിധി അംഗങ്ങള്‍ വിദ്യാര്‍ത്ഥികളോടൊപ്പം എത്തണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.

date