Skip to main content

എം.പി ഫണ്ട് അവലോകന യോഗം 18 ന്

എം.കെ രാഘവന്‍ എം.പിയുടെ പ്രാദേശിക വികസന പദ്ധതിയില്‍ നിന്നും നടപ്പാക്കുന്ന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനുള്ള അവലോകന യോഗം ഈ മാസം 18 ന് രാവിലെ 11 ന് ജില്ലാ ആസൂതേരണ സമിതി സെക്രട്ടേറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
 

date