Skip to main content

ഓംബുഡ്‌സ്മാന്‍ സിറ്റിംഗ് മാറ്റി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് കെ.കെ ദിനേശന്‍ ഈ മാസം 20 ന് കോഴിക്കോട് വിജിലന്‍സ് ട്രൈബ്യൂണല്‍ ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ക്യാമ്പ് സിറ്റിംഗ് സാങ്കേതിക കാരണങ്ങളാല്‍ മാറ്റി . പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. 
 

date