Skip to main content

റേഷന്‍ കാര്‍ഡ് വിതരണം

കാരശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ റേഷന്‍ കാര്‍ഡ് സംബന്ധമായി ജൂലൈ ആറിന് സ്വീകരിച്ച അപേക്ഷകളില്‍ റേഷന്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ഈ മാസം 20,21 തീയ്യതികളില്‍ രാവിലെ 10 മുതല്‍ 3 വരെ  കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ നടക്കും.  20ന് ടോക്കണ്‍ നമ്പര്‍ 4191 മുതല്‍ 4690 വരെയും 21 ന് ടോക്കണ്‍ നമ്പര്‍ 4691 മുതല്‍ 5161 വരെയുമാണ് വിതരണം ചെയ്യുക.   അപേക്ഷകര്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡിന്റെ, സര്‍ട്ടിഫിക്കറ്റിന്റെ വില എന്നിവ സഹിതം  എത്തണം.   ഓണ്‍ലൈന്‍ അപേക്ഷകള്‍ ഈ ദിവസങ്ങളില്‍  പരിഗണിക്കില്ല.

date