Skip to main content

മെഡിക്കല്‍ ഓഫീസര്‍, നഴ്‌സ് നിയമനം

 

ഹോമിയോപ്പതി വകുപ്പിന് കീഴില്‍ ജില്ലയില്‍ നാഷണല്‍ ആയുഷ് മിഷന്‍ വഴി അനുവദിച്ച മെഡിക്കല്‍ ഓഫീസര്‍, നഴ്‌സ് തസ്തികകളില്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് നിയമനം നടത്തുന്നതിന് കൂടിക്കാഴ്ച നടത്തും. ജില്ലയില്‍ സ്ഥിരതാമസക്കാരായ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസില്‍(ഹോമിയോ) എത്തണം. മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ബി.എച്ച്.എം.എസ്, എം.ഡി യോഗ്യത യും നഴ്‌സ് തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ ജി.എ.ന്‍.എം യോഗ്യതയും നേടിയിരിക്കണം. വിശദവിവരങ്ങള്‍ക്ക്: 0495 2371748.

date