Skip to main content

ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ്

 

  ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളിലേക്ക് മുനിസിപ്പല്‍ ചെയര്‍മാന്‍, ബ്ളോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനുള്ള നാമനിര്‍ദേശപത്രിക ഡിസംബര്‍ 29 വരെ സമര്‍പ്പിക്കാം. ജനുവരി മൂന്നിന് ഉച്ചക്ക് രണ്ട് വരെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം. നാമനിര്‍ദേശ പത്രിക വരണാധികാരിയുടെ ഓഫീസില്‍ നിന്നും ഡിസംബര്‍ 26 മുതല്‍ 29 വരെയുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 11 നും വൈകീട്ട് മൂന്നിനും ഇടയ്ക്ക് ലഭിക്കും. പൂരിപ്പിച്ച നാമനിര്‍ദേശ പത്രികകള്‍ തപാല്‍ മുഖേനയോ ഓഫീസില്‍ നേരിട്ടോ നല്‍കാം

date