Skip to main content

അടിമാലി പഞ്ചായത്ത്: വികസന സെമിനാര്‍ 19ന്

 

അടിമാലി ഗ്രാമപഞ്ചായത്തിന്റെ 2019-20 വര്‍ഷത്തെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായ വികസന സെമിനാര്‍ 19ന് രാവിലെ 11 മണിക്ക് ആരംഭിക്കുമെന്ന്  സെക്രട്ടറി അറിയിച്ചു.

date