Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് 2018-19 ല്‍ ഉള്‍പ്പെടുത്തി വളയം ഗ്രാമപപഞ്ചായത്തില്‍ അനുവദിച്ച കുറ്റിക്കാട്-വരയാല്‍ റോഡ്, ചാലിയാട്ട് പൊയില്‍ - അച്ചം വീട് റോഡ് നിര്‍മ്മാണം, കുയിതേരി വടക്കയില്‍ മുക്ക് - തീക്കുനി റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 20 ന് ഉച്ചയ്ക്ക് ഒരു മണി. ഫോണ്‍ - 0496 2550297.

 

date