Skip to main content

ഹയർസെക്കൻഡറി പരീക്ഷ ജനുവരി മൂന്നിന്

 

 

ഈ മാസം 14 ന് നടത്താനിരുന്ന ഹയർ സെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കന്ററി രണ്ടാം പാദവാർഷിക പരീക്ഷ ജനുവരി മൂന്നിന് നടത്തും.

 

പി.എൻ.എക്സ്. 5556/18

date