Skip to main content

ഒട്ടുമാവിന്‍തൈകള്‍ വില്‍പ്പനയ്ക്ക്

 കാസര്‍കോട്് മുനിസിപ്പല്‍ കൃഷിഭവനില്‍ മികച്ചയിനം ഒട്ടുമാവിന്‍തൈകള്‍ വില്‍പ്പനയ്ക്ക് എത്തിയിട്ടുണ്ട്്. വില 75 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 - 230560, 9383472310 

date