Skip to main content

ഭാഗ്യക്കുറി ക്ഷേമനിധി ആനുകൂല്യ വിതരണം ഇന്ന്

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടേയും വില്‍പ്പനക്കാരുടേയും ക്ഷേമനിധി ആനുകൂല്യ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന്(ഡിസംബര്‍ 19) വൈകീട്ട് മൂന്ന് മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഭാഗ്യക്കുറി ക്ഷേമിധി ബോര്‍ഡ് മെമ്പര്‍ പി.എം ജമാല്‍ അധ്യക്ഷത വഹിക്കും.  മുഴുവന്‍ ഏജന്റുമാരും വില്‍പ്പനക്കാരും പരിപാടിയില്‍ പങ്കെടുക്കണമെന്ന് ജില്ലാ ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.

 

date