Skip to main content

അദാലത്തിന്‌ 17 വരെ അപേക്ഷ നല്‍കാം 

ചെറുകിട വ്യവസായങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളും വിവിധ കാരണങ്ങളാല്‍ തീര്‍പ്പാക്കാതെ കിടക്കുന്ന അപേക്ഷകളും പരിഹരിക്കുന്നതിനായി വ്യവസായ വകുപ്പ്‌ മന്ത്രി ഇ പി ജയരാജന്റെ നേതൃത്വത്തില്‍ അദാലത്ത്‌ നടത്തുന്നു. അദാലത്തില്‍ പരിഹരിക്കണ്ടേ അപേക്ഷ ജനുവരി 17 നകം ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക്ക്‌ വ്യവസായ ഓഫീസുകളിലോ നേരിട്ടോ www.industry.kerala.gov.in എന്ന വെബ്‌ സൈറ്റ്‌ വഴിയോ നല്‍കാമെന്ന്‌ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍ : 0487-2360847, 2361945.
 

date