Skip to main content

പാചകവാതക ഓപ്പണ്‍ഫോറം 28 ന്‌

പാചകവാതക ഓപ്പണ്‍ ഫോറം ജനുവരി 28 വൈകീട്ട്‌ 3 ന്‌ കളക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേരും. ഗ്യാസ്‌ കണക്ഷന്‍/വിതരണം/ബുക്കിങ്‌/ലീക്കേജ്‌ തുടങ്ങിയവരയില്‍ ഗ്യാസ്‌ ഏജന്‍സിയുമായി ബന്ധപ്പെട്ട്‌ പൊതുജനങ്ങള്‍ക്കുളള പരാതി രണ്ട്‌ പകര്‍പ്പ്‌ സഹിതം ജനുവരി 22 നകം ബന്ധപ്പെട്ട താലൂക്ക്‌ സപ്ലൈ ഓഫീസുകളില്‍ നല്‍കണമെന്ന്‌ ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0487-2360046.

date