Skip to main content

ഡിസൈനർ, കണ്ടന്റ് ഡെവലപ്പർ: അപേക്ഷ ക്ഷണിച്ചു

 

അച്ചടി, ഓലൈൻ മാധ്യമങ്ങളിലൂടെയുള്ള സർക്കാരിന്റെ പ്രചാരണ പരിപാടികൾക്കായുള്ള ആവിഷ്‌ക്കാരങ്ങൾക്ക് ഡിസൈൻ വർക്കുകൾ, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ വിവരണങ്ങൾ എിവ നൽകുതിന് ഡിസൈനർ, കണ്ടെന്റ് ഡെവലപ്പർ എിവരുടെ താത്കാലിക സേവനം ജില്ലാ അടിസ്ഥാനത്തിൽ ആവശ്യമുണ്ട്. ഈ മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക:് www.kerala.gov.in.

പി.എൻ.എക്സ്. 113/19

date