Skip to main content

സൗദി അറേബ്യയില്‍ നേഴ്‌സ് ഒഴിവ്

സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സ്/ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി തിരുവനന്തപുരം, വഴുതക്കാട് ഓഫീസില്‍ ഈ മാസം 30 ന് സ്‌കൈപ്പ് അഭിമുഖം നടത്തും.  അഭിമുഖത്തില്‍ താല്‍പര്യമുളളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം odepcmou@gmail.com എന്ന ഇ-മെയില്‍ അപേക്ഷിക്കുക.  കുടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.inഫോണ്‍-0471-2329440/41/42/43/45.

date