Post Category
യോഗംമാറ്റി
കലക്ട്രേറ്റില്‍ ഇന്ന് (ജനുവരി 19) നടത്താന്‍ നിശ്ചയിച്ചിരുന്ന 'കുട്ടികളോട് നമ്മുടെ ഉത്തരവാദിത്വം' എന്ന പദ്ധതിയുമായി ബന്ധപ്പെട്ടുള്ള യോഗം ജനുവരി 25ന് വൈകുന്നേരം 3.30 ലേക്ക് മാറ്റിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments