Skip to main content

മലബാർ ക്യാൻസർ സെന്ററിലെ വിവിധ തസ്തികകളിലേക്കുള്ള ഒ.എം.ആർ. പരീക്ഷ 27 ന്

മലബാർ ക്യാൻസർ സെന്ററിലെ വിവിധ തസ്തികകളിലേക്കുള്ള ഒ.എം.ആർ. പരീക്ഷ 27 ന്

സർക്കാർ നിയന്ത്രണത്തിലുള്ള മലബാർ ക്യാൻസർ സെന്ററിൽ ടെക്‌നീഷ്യൻ ക്ലിനിക്കൽ ലാബ്, മെഡിക്കൽ റിക്കോർഡ്‌സ് അസിസ്റ്റന്റ്, ഹോസ്പിറ്റൽ അഡ്മിനിട്രേറ്റർ എന്നീ തസ്തികകളിലേയ്ക്കുള്ള ഒ.എം.ആർ. പരീക്ഷ ഈ മാസം 27 ന് തിരുവനന്തപുരം പാളയത്തിലുള്ള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയിൽ നടക്കും.

ഹാൾ ടിക്കറ്റ് www.lbscentre.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഫോൺ-0471 2560311, 2560312.

പി.എൻ.എക്സ്. 200/19

date