Skip to main content

അപേക്ഷ ക്ഷണിച്ചു

 

കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിൽ ക്യാന്റീൻ നടത്തുന്നതിന് ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  അവസാന തിയതി ജനുവരി 25.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0471-2547241. www.keralacobank.com.

പി.എൻ.എക്സ്. 201/19

date