Skip to main content

സൗദിയിലെ ദന്തൽ ലാബിൽ മെക്കാനിക്ക്, ലാബ്‌ടെക്‌നീഷ്യൻ: അവസരം

 

സൗദി അറേബ്യയിലെ പ്രമുഖ ദന്തൽ ലാബിലേക്ക് ഡിപ്ലോമ പാസ്സായ മെക്കാനിക്കിനെയും ലാബ് ടെക്‌നീഷ്യനെയും (പുരുഷൻമാർ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി വഴി ഇന്റർവ്യൂ ചെയ്യുന്നു. താൽപര്യമുള്ളവർ ഒ.ഡി.ഇ.പി.സി രജിസ്‌ട്രേഷൻ നമ്പർ ഉൾപ്പെടെയുള്ള ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം odepcprivate@gmail.com  എന്ന ഇ-മെയിലിൽ ഈ മാസം 31 ന് മുൻപ് അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in  സന്ദർശിക്കുക. ഫോൺ: 0471-2329440/41/42/43/45.

പി.എൻ.എക്സ്. 204/19

date