Skip to main content

യോഗ, നാച്വറോപ്പതി, ടെക്‌നീഷ്യൻ കോഴ്‌സ് പരീക്ഷാ ഫലം

 

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടത്തുന്ന 2017-18 വർഷത്തെ ആയുർവേദ പാരാമെഡിക്കൽ സർട്ടിഫിക്കറ്റ് കോഴ്‌സായ യോഗ & നാച്വറോപ്പതി ടെക്‌നീഷ്യൻ കോഴ്‌സിന്റെ ഫലം www.ayurveda.kerala.gov.in  ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

പി.എൻ.എക്സ്. 205/19

date