Skip to main content

ദേശീയ സമ്മതിദായക ദിനം: ജനുവരി 25ന് പ്രതിജ്ഞ ചൊല്ലും

 

ദേശീയ സമ്മതിദായക ദിനമായ ജനുവരി 25ന് രാവിലെ 11ന് പ്രതിജ്ഞയെടുക്കും.  എല്ലാ വകുപ്പു മേധാവികളും ജില്ലാ കളക്ടർമാരും പൊതുമേഖലാ/സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികളും ഓഫീസുകളിലും പ്രതിജ്ഞയെടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം.  വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവാദം, പ്രസംഗം, മോക്ക് പോൾ, ചിത്രരചന, ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കാമെന്നും സർക്കാർ നിർദ്ദേശം നൽകി.

പി.എൻ.എക്സ്. 210/19

date