Skip to main content

ശില്‍പശാല 21 ന്‌

ബാലസൗഹൃദ ജില്ല ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ എഡ്യുക്കേഷന്‍ കമ്മ്യൂണിക്കേഷന്‍ സന്ദേശങ്ങള്‍ തയ്യാറാക്കി ഹോര്‍ഡിങ്‌ ഡിസൈന്‍ ചെയ്യുന്നതിനുമായി മുളങ്കുന്നത്തുകാവ്‌ കിലയില്‍ ഏകദിന ശില്‍പശാല ജനുവരി 21 രാവിലെ 9.30 ന്‌ നടത്തും.
 

date