Skip to main content

പി.എസ്.സി കൂടിക്കാഴ്ച

    ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് തസ്തികയിലേക്ക് (കാറ്റഗറി 230/16) പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ കൂടിക്കാഴ്ച ജനുവരി 23, 24 തീയതികളില്‍ പി.എസ്.സിയുടെ കോഴിക്കോട് ജില്ലാ ഓഫീസില്‍ നടത്തും.

 

date