Skip to main content

സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും

 

കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന  ദീന്‍ ദയാന്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന പദ്ധതിയുടെ ഭാഗമായി ഗ്രാമീണ മേഖലയിലെ യുവതീ യുവാക്കള്‍ക്ക്  സൗജന്യ         തൊഴില്‍ പരിശീലനത്തിനും തൊഴിലിനും അവസരം. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് മൂന്ന് മാസത്തെ ഹോട്ടല്‍ മാനേജമെന്റ്, റീട്ടെയില്‍ മാനേജ്മെന്റ് കോഴ്സുകളിലേക്കും പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ആറുമാസത്തെ ഫാഷന്‍ ഡിസൈനിങ് കോഴ്സിലേക്കും സൗജന്യമായി പ്രവേശനം നേടാം. താത്പര്യമുള്ളവര്‍ അംഗീകൃത ട്രെയ്നിങ് സെന്ററായ കോഴിക്കോട് ഹോളിക്രോസ് കോളേജില്‍ ജനുവരി 25 നകം  പ്രവേശനം നേടണം. ഫോണ്‍ 7594066060,7594046060.

 

date