Skip to main content

സമ്പാദ്യ സമാശ്വാസ പദ്ധതി തുക ശേഖരണം

ജില്ലയിലെ കടല്‍, ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ ഈ മാസത്തെ സമ്പാദ്യ സമാശ്വാസ പദ്ധതി തുക  ഈ മാസം 24 മുതല്‍ 31 വരെ ബന്ധപ്പെട്ട കളക്ഷന്‍ സെന്ററില്‍ സ്വീകരിക്കും.  നിശ്ചിത തീയ്യതിക്കകം തന്നെ ഗുണഭോക്താക്കള്‍ തുക ഒടുക്കി അത് പദ്ധതിയുടെ കാര്‍ഡില്‍ രേഖപ്പെടുത്തിക്കണം.  കഴിഞ്ഞ മാസം ഈ പദ്ധതിയില്‍ അംഗമാകാന്‍ സാധിക്കാത്തവര്‍ക്ക് പുതിയതായി ചേരുന്നതിന് ഈ മാസം കൂടി അവസരം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2202537 

date