Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

മംഗല്‍പ്പാടി സി എച്ച് സിലെ ലാബിലേക്ക് ലാബ് അനുബന്ധ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷനുകള്‍ നാളെ (23) ഉച്ചയ്ക്ക് ഒന്നിനകം സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 04998 242098.

date