Skip to main content

ഫോട്ടോഗ്രാഫര്‍ പാനല്‍ ഇന്റര്‍വ്യൂ ഇന്ന് (22)

 

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫോട്ടോഗ്രാഫര്‍ പാനലിലേക്കുള്ള അഭിമുഖം ഇന്ന് (22) രാവിലെ 11ന് കളക്ടറേറ്റ് ഒന്നാം നിലയിലുള്ള ഓഫീസില്‍ നടക്കും. അപേക്ഷ നല്‍കിയിട്ടുള്ളവര്‍ ക്യാമറ, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ഹാജരാകണം. 

          (പിഎന്‍പി 245/19)

date