Skip to main content

സർവകലാശാല സെനറ്റിലേക്ക് തിരഞ്ഞെടുത്തു

 

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സെനറ്റിലേക്ക് എം.എൽ.എ. മാരായ പി. ഐഷ പോറ്റി, സി.കെ. ആശ, വി.ടി. ബൽറാം, എം. സ്വരാജ്, ആർ. രാജേഷ് എന്നിവരെ തിരഞ്ഞെടുത്തു. 

പി.എൻ.എക്സ്. 230/19

date