Skip to main content

ഗാന്ധിസ്മൃതി മേള 

 

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടത്തുന്ന ഗാന്ധിസ്മൃതിമേള ഇന്ന് (23) വൈകിട്ട് മൂന്നിന് നഗരസഭാധ്യക്ഷ പന്തളത്ത് ഉദ്ഘാടനം ചെയ്യും.  ഖാദി തുണിത്തരങ്ങള്‍ക്ക് മേളയില്‍ 20 ശതമാനം വരെ റിബേറ്റ് ലഭിക്കും. കൂടാതെ ആയിരം രൂപയുടെ പര്‍ച്ചേസിന് ഒരു ഗിഫ്റ്റ് കൂപ്പണും ലഭിക്കുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.            (പിഎന്‍പി 257/19)

date