Skip to main content

അപേക്ഷ നല്‍കാം

 

ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കുടുംബ,     വ്യക്തിഗത ആനുകൂല്യത്തിന് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ നല്‍കാം. അപേക്ഷാ ഫോറം ഗ്രാമപഞ്ചായത്ത് ഓഫീസിലും അങ്കണവാടികളിലും ലഭിക്കും. അപേക്ഷ ഈ മാസം 31 ന് വൈകിട്ട് നാല് വരെ  ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കും.                   (പിഎന്‍പി 259/19)

date