Skip to main content

ബാലാവകാശ കമ്മീഷൻ കേസെടുത്തു

 

ശബരമിലയിൽ പ്രവേശനത്തിന് ശ്രമിച്ച അദ്ധ്യാപികയുടെ മകളുടെ പഠനം തടസ്സപ്പെടുത്തിയെന്ന പരാതിയിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കേസെടുത്തു.  ക്ലാസ് ടീച്ചറുടെ പ്രേരണയാൽ ജനക്കൂട്ടം മകളുടെ പഠനം തടസ്സപ്പെടുത്തുകയും തങ്ങളെ അപമാനിക്കുകയും ചെയ്‌തെന്നായിരുന്നു പരാതി.

പി.എൻ.എക്സ്. 252/19

date